Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hollywood

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ

ഹോളിവുഡിൽ ഏറ്റവും അധികം വരുമാനം നേടുന്ന താരമായി സ്കാർലറ്റ് ജൊഹാൻസൺ. 33 ചിത്രങ്ങളിൽ നിന്നും 14.5 ബില്യൺ ഡോളറാണ് സ്കാർലറ്റ് ജൊഹാൻസൺ സമ്പാദിച്ചത്. അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ ജാക്ക്സൺ എന്നീ സൂപ്പർതാരങ്ങളെ മറികടന്നാണ് സ്കാർലറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 44 ചിത്രങ്ങളിൽ നിന്നും 14.3 ബില്യൺ ഡോളറായിരുന്നു റോബർട്ട് ഡൗണി ജൂനിയർ നേടിയത്. ഇരുവർക്കും തൊട്ടു പിറകെയുള്ളത് സാമുവൽ എൽ ജാക്‌സൺ, സോ സൽഡാന, ക്രിസ് പ്രാറ്റ്, ടോം ക്രൂസ്, വിൻ […]
Read more

‘കില്‍ ബില്‍’ താരം മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്സന്‍ (67) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജിലിസ് കൗണ്ടി ഷെരീഫ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് മൈക്കല്‍ മാഡ്സന്‍. ആദ്യകാലത്ത് ലോ ബജറ്റ് ചിത്രങ്ങളിലായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്സിലെ വേഷമാണ് മാഡ്സനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായി. കില്‍ […]
Read more

ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

മുംബൈ: ബോളിവുഡ് നടി ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഹോളിഗാർഡ്‌സ്’ എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെയാണ് ദിഷയുടെ ഹോളിവുഡ് പ്രവേശനം. മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്‌ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Read more

ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു

ലോസ്ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ല്‍ അദ്ദേഹത്തിന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകള്‍ പറഞ്ഞു. 90 കളില്‍ ഹോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കില്‍മര്‍. ടോപ്പ് ഗണ്‍ (1986) എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ല്‍, ഒലിവര്‍ സ്റ്റോണിന്റെ ദി ഡോര്‍സില്‍, ജിം മോറിസണായി വേഷമിട്ടതും കില്‍മറിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. […]
Read more

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് (78) അന്തരിച്ചു. ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം […]
Read more

ലൊസാഞ്ചലസ് കത്തിയമരുന്നു; ഹോളിവുഡിനും രക്ഷയില്ല

കാലിഫോർണിയ: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ നേരിട്ട് കൊണ്ടിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയ. ആറിടത്ത് ഉണ്ടായ തീപിടിത്തത്തിൽ ഹോളിവുഡ് ഹിൽസിൽ ഉണ്ടായ തീപിടിത്തമാണ് എറ്റവും ഒടുവിലത്തേത്. കാലിഫോർണിയയിലെ കാട്ടുതീയെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. തീ ആളിപ്പടർന്ന് 60 ഏക്കറോളം കത്തിനശിച്ചു. ഇതിൽ സെലിബ്രറ്റികളുടെ വീടുകളടക്കം കത്തിച്ചാമ്പലായി. താരങ്ങളായ പാരിസ് ഹിൽട്ടൺ,മാൻഡി മൂർ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
Read more

ലോസ് ആഞ്ചലസ് കാട്ടുതീയിൽ പത്ത് പേർ മരിച്ചു

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ൽ പ​​​​ട​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ​​യി​​ൽ മ​​​​ര​​​​ണം പ​​​​ത്താ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വീ​​​​ടു​​​​ക​​​​ള​​​​ട​​​​ക്കം 10,000 കെ​​​​ടി​​​​ട​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്ന​​​​താ​​​​യി അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു.ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മാ​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​സ​​​​തി​​​​ക​​​​ളും കാട്ടുതീയിൽ ചാമ്പലായി. ഇതേതുടർന്ന് 1.8 ല​​​​ക്ഷം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റി.വ്യാ​​​​ഴാ​​​​ഴ്ച വ​​​​രെ അ​​​​ഞ്ചു കാ​​​​ട്ടു​​​​തീ​​​​യാ​​​​ണ് ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് കൗ​​​​ണ്ടി​​​​യു​​​​ടെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി പടർന്നത് . ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റു ഭാ​​​​ഗ​​​​ത്തു പ​​​​ട​​​​രു​​​​ന്ന കെ​​​​ന്ന​​​​ത്ത് ഫ​​​​യ​​​​ർ എ​​​​ന്ന കാ​​​​ട്ടു​​​​തീ കി​​​​ഴ​​​​ക്കു​​​​വ​​​​ശ​​​​ത്തു​​​​ള്ള ഈ​​​​റ്റ​​​​ൺ ഫ​​​​യ​​​​ർ എ​​​​ന്ന കാ​​​​ട്ടു​​​​തീ​​​​യു​​​​മാ​​​​ണു കൂടുതൽ നാ​​​​ശം വി​​​​ത​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​രു കാ​​​​ട്ടു​​​​തീ​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 34,000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി […]
Read more

ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!!

ഇന്ത്യൻ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകള്‍ റിലീസായ വർഷമായിരുന്നു 2024 .കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു ഇത്.ഡെഡ്‌പൂൾ & വോൾവറിൻ, ഇൻസൈഡ് ഔട്ട് 2തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാല്‍ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്.ബജറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു […]
Read more

ടെറ്റാനിക്കിലെ ക്യാപ്റ്റനായെത്തിയ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ലണ്ടന്‍:ലോക പ്രശസ്ത ഹോളിവുഡ് ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു.79 വയസായിരുന്നു.ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്‍സണ്‍ അറിയിച്ചു.1997 ലെ പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേര്‍ഡ് സ്മിത്തിനെയാണ് ഹില്‍ അവതരിപ്പിച്ചത്.പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ബെര്‍ണാഡ് ഹില്ലിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി ദുബായിലേക്ക്;യാത്ര സ്വകാര്യ അവശ്യത്തിന് പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പരമ്പരയിലെ 2002-ലെ ‘ദ […]
Read more
Advertisement
WhiteswanTV Footer