Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HomeNursingScam

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിപ്പ്; 22കാരി അറസ്റ്റിൽ

ആലപ്പുഴ: ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് സ്വദേശിനി അമൃത (22) ആണ് പിടിയിലായത്. ‘കൃഷ്ണ ഹോം നഴ്‌സിങ്’ എന്ന പേരിൽ ലൈസൻസില്ലാതെയാണ് യുവതി സ്ഥാപനം നടത്തിയിരുന്നത്. ഹോം നഴ്‌സായി ജോലി ചെയ്താൽ പ്രതിമാസം 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചിരുന്നത്. തുടർന്ന് വീട്ടുകാരിൽനിന്ന് ജോലിക്കാരുടെ ശമ്പളം വാങ്ങിയെടുക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix