കടലിൽ വീണ ഹോമിയോ ഡോക്ടർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ നടന്ന അപകടത്തിലാണ് 29 വയസ്സുകാരനായ ശ്രീജിത്തിനെ കാണാതായത്. വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറ സ്വദേശിയായ ശ്രീജിത്ത്, സുഹൃത്തുക്കളോടൊപ്പം വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റ് കേന്ദ്രത്തിനു സമീപം എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഘത്തിലെ ആലപ്പുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി എച്ച്.എൻ. വിജയ് (24) തിരയിൽപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. പ്രാവച്ചമ്പലം അരിക്കടമുക്കിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീജിത്ത്. പിന്നീട് കോളേജ് […]
Read more

