ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു; ഭർത്താവടക്കം ഏഴുപേർ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിൽ 26 വയസ്സുള്ള യുവതിയെ സ്വന്തം ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റ് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഭാര്യയെ ഇഷ്ടമല്ലാത്തതിനാൽ ഒഴിവാക്കാനാണ് തീരുമാനിച്ചതെന്നും, മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ട്. മേയ് 11-ന് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് തന്നെ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനകം ഇയാളും കാണാതായതോടെ സംശയം […]
Read more

