Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IASTransfers

ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; കോടതിവിധി ലംഘിച്ചെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലംമാറ്റം നടത്തിയതെന്നാണ് പ്രധാന വിമർശനം. കോടതി നിർദേശങ്ങൾ മറികടന്നാണ് സർക്കാർ നടപടിയെന്നും ആരോപണമുയർന്നിട്ടുണ്ട്. സിവിൽ സർവീസ് ബോർഡ് ചേരാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനെതിരെ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് യോഗം ചേർന്നതിന് ശേഷം മാത്രമേ സ്ഥലംമാറ്റം നടത്താവൂ എന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കാതെയാണ് മണിക്കൂറുകൾക്കുള്ളിൽ സ്ഥലംമാറ്റ ഉത്തരവിറക്കിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix