Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ICFL

ഐസിഎഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടി

ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.)യിൽ കൂടുതൽ അമൃത് ഭാരത് തീവണ്ടികൾ നിർമ്മിക്കാനൊരുങ്ങുന്നു. ഇതിനായി റെയിൽവേ ബോർഡ് അഞ്ച് പുതിയ ട്രെയിനുകൾക്ക് അനുമതി നൽകി. ഐസിഎഫ് പ്ലാന്റിൽ മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമ്മിക്കുകയാണ് ലക്ഷ്യം. നിലവിൽ രാജ്യത്തുടനീളം 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയാണ്. പുതിയതായി നിർമ്മിക്കുന്ന അഞ്ച് തീവണ്ടികൾ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ പ്രവർത്തിക്കുമെന്നാണ് സൂചന. കേരളത്തിലേക്കും സർവീസ് ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix