മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര പദ്ധതിയുമായി എംവിഡി
ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ ഓടുന്നത് തടയിടാൻ വേറിട്ട ഒരു ആശയവുമായി മോട്ടോർവാഹന വകുപ്പ്. മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കിൽ മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ഓട്ടോറിക്ഷാ ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിനും പോലീസിനും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളിൽ മോട്ടോർവാഹനവകുപ്പ് അധികൃതർ ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പഴയപടിയാണെന്ന തന്നെയാണ് ആവർത്തിക്കുന്നത് എന്ന വിലയിരുത്തലിലാണ് […]
Read more

