Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IllegalFundCollection

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വീടുകയറി പണപ്പിരിവ്

മലപ്പുറം: ചികിത്സാ സഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യതീംഖാനകൾ, ട്രസ്റ്റുകൾ തുടങ്ങിയവയുടെ പേരിൽ വീടുകൾ കയറി അനധികൃതമായി പണം പിരിക്കുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പണപ്പിരിവുകൾ വ്യാപകമാകുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടി. ഗിന്നസ് ജേതാവും പൊതുപ്രവർത്തകനുമായ പടവണ്ണ അബ്ദുൽ സലീം നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പണം പിരിക്കാൻ വീടുകളിലെത്തുന്ന പലർക്കും തിരിച്ചറിയൽ രേഖകളോ അവർ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ വ്യക്തമായ വിവരങ്ങളോ ഇല്ലെന്നാണ് പരാതിയിലെ പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix