‘പാകിസ്ഥാനുള്ള വായ്പ ഐഎംഎഫ് പുനഃപരിശോധിക്കണം’: ഭീകരവാദ ധനസഹായത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി : ഐഎംഎഫിൽ നിന്ന് പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിന് കടുത്ത വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .ഐഎംഎഫിന്റെ സഹായം പാകിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പും ഇദ്ദേഹം നൽകി.”ഐഎംഎഫ് സഹായം ഈ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. പാകിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുത്, അല്ലെങ്കിൽ അവർ ഭീകരതയ്ക്ക് ധനസഹായം നൽകും. ഐഎംഎഫ് വീണ്ടും ചിന്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതിനായി ആഗോള ധനസഹായം […]
Read more