അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും
കോട്ടയം : അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്‌ത് സംഭവത്തിൽ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട ജിസ്‌മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകും. കൂടാതെ ഇവരുടെ അച്ഛന്‍റെയും സഹോദരന്‍റെയും മൊഴി ഏറ്റുമാനൂർ പോലീസ് ഇന്ന് രേഖപ്പെടുത്തും. ജിസ്മോളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് തോമസ് ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനത്തെ കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജിമ്മി ജിസ്മോളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട് . ഇവർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള […]
Read more

