സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി
കൊച്ചി: സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് അഹ്വാനം ചെയ്തു. ഹിന്ദുജാ ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ രംഗത്തെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തുല്യത കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നും ഒരു ഡീംഡ് സര്‍വകലാശാലയാകുന്നതില്‍ അവസാനിക്കുന്നതായിരിക്കില്ല ഹിന്ദുജാ കോളേജ് എന്നും ആഗോള പ്രാധാന്യമുള്ള സ്ഥാപനമായി അതു മാറണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ കുട്ടികള്‍ക്കായുള്ള ഒരു പ്രൈമറി സ്ക്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുജാ […]
Read more

