ലക്ഷ്യം ഒന്ന് മാത്രം, രാംലീലയെ മനുഷ്യക്കടലാക്കിയ പ്രതിപക്ഷം; മുദ്രാവാക്യങ്ങൾക്കൊപ്പം കലയും ആയുധം, ഗ്യാനേഷ് കുമാറിന് മുന്നിലെ വഴി രാജി മാത്രം
രാജ്യം കണ്ട ഏറ്റവും വലിയ പ്രതിപക്ഷ സമരത്തിനും റാലിക്കുമാണ് ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യത്തിന് കീഴിൽ അണിനിരന്നത് ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, 10 ലക്ഷത്തോളം പേരാണ്. അതിൽ കോൺഗ്രസുകാരുണ്ട്, കമ്മ്യൂണിസ്റ്റുകാരുണ്ട്, ആംആദ്മി പാർട്ടിക്കാരുണ്ട്, സമാജ്വാദി പാർട്ടിക്കാരുണ്ട്, തൃണമൂലുകാരുണ്ട്… അങ്ങനെ രാജ്യത്തെ സകല പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കുമൊപ്പം ആയിരക്കണക്കിന് നിക്ഷ്പക്ഷരായ മനുഷ്യരും അണിചേർന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ഇന്ത്യക്കാരും അണിനിരക്കുകയാണ് ഡൽഹിയിൽ. സ്ത്രീകളും, […]
Read more