Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India – Jappan

റഷ്യയിൽനിന്നുള്ള എസ്-400 വ്യോമപ്രതിരോധ സംവിധാനം മേയിൽ ഇന്ത്യയിലെക്ക്

ന്യൂഡൽഹി: റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനം എസ്-400 ട്രയംഫ്യുടെ നാലാമത്തെ യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. ഇന്ത്യൻ വ്യോമസേനയുടെ പരിശോധനകൾക്ക് ശേഷമാണ് ഇത് കപ്പൽ മാർഗം രാജ്യത്തേക്ക് എത്തിക്കുന്നത്. ഭാവിയിലെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി പുതിയ യൂണിറ്റ് രാജസ്ഥാൻ മേഖലയിലാണ് വിന്യസിക്കാനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ സംവിധാനം ശത്രു വിമാനങ്ങളും മിസൈലുകളും തടയാൻ ശേഷിയുള്ളതാണ്. 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് എസ്-400 സംവിധാനങ്ങൾ എത്തുന്നത്. അഞ്ച് […]
Read more

ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി ടോക്കിയോയിൽ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി മോദി 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയില്‍ എത്തി. […]
Read more

15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടി; നരേന്ദ്ര മോദി ജപ്പാനിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാൻ സന്ദർശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയാണിത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചർച്ചകൾ നടക്കും. തുടർന്ന്, ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി […]
Read more
Advertisement
WhiteswanTV Footer