Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: india pak

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം ദീര്‍ഘിപ്പിക്കും

ഡല്‍ഹി: പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാന്‍ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്ഥാന്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടര്‍ച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. വ്യാഴാഴ്ചയാണ് നോട്ടീസ് ടു എയര്‍മാന്‍ പാകിസ്ഥാന്‍ പുറത്തിറക്കിയത്. ഡിസംബര്‍ 24 പുലര്‍ച്ചെ 5.29 വരെ […]
Read more

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ല: എസ് ജയശങ്കർ

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാക് ചർച്ചയിൽ മൂന്നാം കക്ഷി ഉണ്ടെന്ന നിലപാടാണ് അമേരിക്ക നിലപാട് സ്വീകരിച്ചത്. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കർ പറഞ്ഞു. ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ […]
Read more

ജമ്മുവിൽ സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷശക്തം

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍ അടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്. പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പൂഞ്ചിലെത്തി സാഹചര്യം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് സൈന്യം അറിയിച്ചത്.
Read more

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം തുടരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ശ്മീ​രി​ലും പ​ഞ്ചാ​ബി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച​യും ഇ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഫോ​ണി​ല്‍ സം​സാ​രി​ച്ചു. 240 ഓ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള്‍ കാ​ശ്മീ​ര്‍, പ​ഞ്ചാ​ബ് മേ​ഖ​ല​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
Read more

സം​സ്ഥാ​ന​ത്തും ക​ന​ത്ത ജാ​ഗ്ര​ത, തീ​ര​ദേ​ശ സു​ര​ക്ഷ ശ​ക്ത​മാ​ക്കി; ഡോ​ണി​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ പ​റ​ന്ന് നി​രീ​ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: അ​തി​ര്‍​ത്തി​യി​ലെ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ തീ​ര​സു​ര​ക്ഷ​യ​ട​ക്കം ഉ​റ​പ്പാ​ക്കി. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ക​ല​ക്ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ക്കും. വ്യോ​മ​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും ഡോ​ണി​യ​ര്‍ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റു​ക​ളും ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വി​ഴി​ഞ്ഞം, കൊ​ച്ചി തു​റ​മു​ഖ​ത്തും ക​ര്‍​ശ​ന​സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്ത് പ്ര​ത്യേ​ക റ​ഡാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ നി​രീ​ക്ഷ​ണം.
Read more

ഓപ്പറേഷന്‍ സിന്ദൂര്‍ : എഴുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ കേരള ഹൗസിലെത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലര്‍ച്ചയുമായി നാട്ടിലേക്ക് തിരിക്കും. ഇന്ത്യ -പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer