Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: India successfully tests AI machine gun

എഐ മെഷീന്‍ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി:ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ഡെറാഡൂൺ ആസ്ഥാനമായുള്ള പ്രതിരോധ സ്ഥാപനമായ ബിഎസ്എസ് മെറ്റീരിയൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഗൺ 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തം അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്. കൂടാതെ ഉയർന്ന അപകടസാധ്യതയുള്ളതോ ലോജിസ്റ്റിക്‌സ് സംബന്ധമായി വെല്ലുവിളി നിറഞ്ഞതോ ആയ പരിതസ്ഥിതികളിൽ വിന്യസിക്കുന്നതിനാണ് AI-യിൽ പ്രവർത്തിക്കുന്ന നെഗേവ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix