കുട്ടിക്രിക്കറ്റിലെ ഇന്ത്യൻ ബാറ്റിങ് വിപ്ലവം; സ്വന്തം ലോക റെക്കോർഡിനൊപ്പം!
ഹരാരെ: ടി20 ഫോർമാറ്റിലെ ഇന്ത്യയുടെ ബാറ്റിങ് വിപ്ലവത്തിന് എതിരാളികളില്ല എന്ന് വീണ്ടും തെളിയുന്നു. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 200, 200 പ്ലസ് ടോട്ടലുകൾ ഉയർത്തുന്ന ടീമെന്ന സ്വന്തം റെക്കോർഡിനൊപ്പം വീണ്ടും എത്തി. 2024ൽ സ്ഥാപിച്ച നേട്ടത്തിനൊപ്പമാണ് ഇന്ത്യ ഇപ്പോൾ എത്തിയത്. ഈ വർഷം ഇനിയും മത്സരങ്ങൾ അവേശിക്കുന്നതിനാൽ റെക്കോർഡ് നേട്ടം തിരുത്താനുള്ള അവസരവും ഇന്ത്യക്കുണ്ട്. സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ 219 റൺസ് നേടിയാണ് ഇന്ത്യ വീണ്ടും 200ന് മുകളിലെത്തിയത്. 2026ൽ […]
Read more