വനിതാ ലോകകപ്പില്‍ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും
ബർമിങ്ഹാം: ലോകം ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ മുങ്ങിനിൽക്കവെ വനിതാ ടി20 ലോകക്കപ്പില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. കന്നി ലോകകപ്പ് നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റ്രോഡ്രിഗ്വസ്, റിച്ചാ ഘോഷ് തുടങ്ങിയവർ പ്രതീക്ഷ നൽകുന്നു. ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 16 ടി-20 മത്സരങ്ങളില്‍ 13ലും വിജയം ഇന്ത്യക്ക് തന്നെയായിരുന്നു. 2009, 2010, 2018, 2023 […]
Read more

