ബമ്പര്‍ ഹോളിഡേ ഷോപ്പിംഗ് സീസണ് തയ്യാറെടുത്ത് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്
കൊച്ചി: വാര്‍ഷിക ബ്ലാക്ക് ഫ്രൈഡേ ആന്‍ഡ് സൈബര്‍ മണ്‍ഡേ (ബിഎഫ്സിഎം) വില്‍പ്പനയ്ക് തയ്യാറെടുത്ത് ആമസോണ്‍. ദശലക്ഷക്കണക്കിന് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറാണെന്ന് ആമസോണ്‍. ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഷോപ്പിംഗ് നടത്താനാകും. ഡിസംബര്‍ 2 ന് അവസാനിക്കുന്ന വില്‍പ്പന സീസണില്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ആരോഗ്യം, വ്യക്തിഗത പരിചരണം, ഓഫീസ് ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യം, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ […]
Read more