Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Indian rupee

റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന നിലയിലാണ് രൂപ താഴ്ന്നത്. ഇതിന് മുമ്പ് ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും വിപണിയെ ബാധിച്ചു. യുദ്ധം ആരംഭിച്ച ശേഷം […]
Read more

സമ്മർദങ്ങൾക്കിടയിലും കരുത്ത് കാട്ടി ഇന്ത്യൻ രൂപ

മുംബൈ: ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ കനത്ത വിൽപ്പന സമ്മർദങ്ങൾക്കിടയിലും ഡോളറിനെതിരെ കരുത്തുകാട്ടി രൂപ. വ്യാഴാഴ്ച രണ്ട് പൈസ വർധിച്ച് ഡോളറിനെതിരെ 88.67 യിലാണ് രൂപ ​ക്ലോസ് ചെയ്തത്. രൂപയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് നടപടികൾക്കൊരുങ്ങുന്നതിനിടെയാണ് നേട്ടം. രൂപയുടെ മൂല്യം 3.57 ശതമാനം ഇടിഞ്ഞ് ചൊവ്വാഴ്ച 88.79 എന്ന എക്കാലത്തേയും റെക്കോഡ് താഴ്ചയിലെത്തിയിരുന്നു. ബുധനാഴ്ച 2,425.75 കോടി രൂപ വിറ്റഴിച്ചതോടെ ആഗോള ഫണ്ടുകളുടെ വിൽപ്പന മൂന്നാം ദിവസവും തുടർന്നു. യു.എസിൽ നടന്ന വ്യാപാര ചർച്ചകൾ വിപണിയിൽ ഇന്ത്യക്ക് […]
Read more

ഡോളറിനെതിരെ കരുത്ത് കാട്ടി ഇന്ത്യൻ രൂപ

യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് മുന്നിൽ തലയെടുപ്പോടെ ഇന്ത്യൻ രൂപ. ഡോളറിന് മുന്നിൽ രൂപയുടെ ഉയർത്തെഴുന്നേൽപ്പിനാണ് സാക്ഷ്യം വഹിച്ചത്. വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ഉണ്ടായി. 28 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രുപ 98 പൈസ എന്ന നിലയില്‍ വിനിമയം നടക്കുന്നു. രൂപയുടെ തിരിച്ചുവരവ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന […]
Read more

ട്രംപ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി; ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുള്ള ഇറക്കുമതി നിരക്കുകൾ കൂടുതൽ ഉയർത്തിയതിന്റെ ഫലമായി ലോകവ്യാപാര വിപണിയിൽ വലിയ ആഘാതം ഉണ്ടായി. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കൂടുതൽ കനത്ത വിപണിയുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. മറ്റുള്ള പല കറൻസികളോടും ചേർന്ന്, ഇന്ത്യൻ രൂപക്കും ഇടിവ് സംഭവിച്ചു. വെള്ളിയാഴ്ചയോട് താരതമ്യം ചെയ്താൽ, ഇന്ന് 67 പൈസ കുറവാണ് രൂപയുടെ മൂല്യം. 87.29 എന്ന പുതിയ നിരക്കിൽ യുഎസ് ഡോളർ 1-ന് 87.29 രൂപയായി തീർന്നു, ഇതാണ് […]
Read more

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരും

ഇന്ത്യന്‍ രുപയുടെ മൂല്യത്തില്‍ ഇടിവ് തുടരും. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയിലേക്ക് വീണു. 2.91 ശതമാനമാണ് 60 ദിവസത്തിനിടെയുണ്ടായ ഇടിവ്. ജനുവരി 14 ന് ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ 59 പൈസയെന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നിരുന്നു. നിലവില്‍ 23 രൂപ 51 പൈസയാണ് വിനിമയനിരക്ക്. ഫീലീപ്പീന്‍സ് പെസോ .07 ശതമാനവും പൗണ്ട് 5.78 ശതമാനവും യൂറോ 5.82 ശതമാനവുമാണ് ഇടിഞ്ഞത്. […]
Read more

Recent News

Advertisement
WhiteswanTV Footer