ഇനി ശ്രേയസ് യുഗം, പുതിയ ഇന്ത്യൻ നായകൻ; വൈഭവും സഞ്ജുവും ടീമിൽ
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. അയർലണ്ട്, ഇംഗ്ലണ്ട് പരമ്പരകൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ‘വണ്ടർ കിഡ്’ 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടംനേടി എന്നതാണ് പ്രത്യേകത. മലയാളി താരം സഞ്ജു സാംസൺ സ്ഥാനം നിലനിർത്തി. ഇന്ത്യൻ ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡാണ് […]
Read more

