Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IndiaVsEngland

ചരിത്രം കുറിച്ച് വനിതകൾ; ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റില്‍ 270 റണ്‍സ് ജയം

ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് മൈതാനത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ, ലോർഡ്സിൽ നടന്ന ഏക വനിതാ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ചരിത്രവിജയം സ്വന്തമാക്കി. ലോർഡ്സിൽ ടെസ്റ്റ് മത്സരം വിജയിക്കുന്ന ആദ്യ വനിതാ ടീമായി ഇന്ത്യ മാറി. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ ശേഷിച്ച വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ സ്മൃതി മന്ദാനയുടെ (83) മികച്ച ബാറ്റിംഗ് പ്രകടനമാണ് […]
Read more

അയർലൻഡ് തന്ന ‘ഷോക്ക്’ മറക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ ഇന്ത്യൻ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും. യുവതാരങ്ങൾക്ക് പ്രധാന്യം നൽകി ഇരുടീമുകളും പുതുക്കിയ നിരയുമായാണ് പരമ്പരയ്ക്ക് എത്തുന്നത്. മുൻ പരമ്പരയിലെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഈ പരമ്പര നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ട് ടീമിനെ ഹാരി ബ്രൂക്ക് നയിക്കും. അയർലൻഡിനെതിരായ […]
Read more

Recent News

Advertisement
WhiteswanTV Footer