പരമ്പര ഇന്ത്യക്ക്; നാലാം ടി20യിൽ പരീക്ഷണങ്ങൾക്ക് ഒരുങ്ങി ടീം, വൈഭവ് തുടരുമോ?
ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, നാലാം പോരാട്ടത്തിൽ ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കും. നാളെ ഓക്‌ലൻഡിൽ നടക്കുന്ന മത്സരത്തിൽ ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്ത താരങ്ങൾക്ക് അവസരം നൽകാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നാണ് സൂചന. 17 അംഗ ടീമിലെ 13 താരങ്ങൾക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ അവസരം ലഭിച്ചിരുന്നു. പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി ടീമിലെത്തിയ കുമാർ കുശാഗ്ര, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, […]
Read more