Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: iniesta

പരിശീലക വേഷമണിഞ്ഞ് സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയേസ്റ്റ.

സ്പാനിഷ് ഫുട്ബോൾ താരവും ബാഴ്‌സലോണയുടെ സുവർണകാല താരം ആന്ദ്രേ ഇനിയേസ്റ്റ ഗൾഫ് യുണൈറ്റഡ് എഫ്സി ക്ലബ്ബിൽ മുഖ്യ പരിശീലക സ്ഥാനത്തേക്ക്. കരാർ ഒപ്പുവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎഇയിലെ മുൻനിര ക്ലബുകളിൽ ഒന്നായ ഗൾഫ് യുണൈറ്റഡ് ഇനിയേസ്റ്റയുടെ പ്രവർത്തനവും പ്രതീക്ഷകളുമായുള്ള പുതിയ അധ്യായത്തിനായി ഒരുങ്ങുകയാണ്. “ഒരു പുതിയ അധ്യായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുണൈറ്റഡ് എഫ്സി. ഫുട്ബോൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിങ്ങിലൂടെയും പഠനത്തിലൂടെയും മുന്നോട്ട് പോകാനാണ് ആഗ്രഹം. കഴിവുള്ള യുവ താരങ്ങൾക്കൊപ്പം എല്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix