ഇൻസ്റ്റഗ്രാം ഫോർ ടിവി ഫീച്ചറുമായി മെറ്റ, ഇന്ത്യയിൽ ഉടൻ; ഇനി ബിഗ് സ്ക്രീനിലേക്ക്
മൊബൈൽ ഫോണിലെ ചെറിയ സ്‌ക്രീനിൽ റീൽസ് കണ്ട് മടുത്തോ? എങ്കിൽ അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇനി ചെറിയ സ്ക്രീനിൽ കണ്ട് മടുക്കാതെ, മറ്റുള്ളവർക്ക് ഈസിയായി ഷെയർ ചെയ്യാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ ടെലിവിഷൻ സ്ക്രീനിൽ ഇൻസ്റ്റഗ്രാം റീൽസും സ്റ്റോറീസും ആസ്വദിക്കാനുള്ള ഫീച്ചറെത്തി. ‘ഇൻസ്റ്റഗ്രാം ഫോർ ടിവി’ എന്ന പേരിലാണ് ഈ പുതിയ സംവിധാനം മെറ്റ അവതരിപ്പിക്കുന്നത്. ഇത് വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റർമാരുടെ വീഡിയോകളും, റീൽസും, […]
Read more