Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: InstagramDispute

ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലി തർക്കം; 17കാരന് ക്രൂരമർദനം, 40കാരി അറസ്റ്റിൽ

കൊച്ചി: ഇൻസ്റ്റഗ്രാം സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ എറണാകുളം എളമക്കരയിൽ 17കാരന് ക്രൂരമർദനം. സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും ഇവരിലൊരാളുടെ അമ്മയും ചേർന്നാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ 40കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 17കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്ന് സുഹൃത്തുക്കൾ 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന 40കാരിയും കുട്ടിയെ മർദിച്ചു. മർദനമേറ്റ വിവരം 17കാരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് മൂത്രത്തിലൂടെ രക്തം വന്നതോടെയാണ് വീട്ടുകാർ സംഭവം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix