മദ്യപിച്ചിരുന്നെന്നാരോപിച്ച് 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് നിഷേധിച്ചു; കുടുംബത്തിന് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധി
ന്യൂഡൽഹി: വാഹനാപകടത്തിൽ മരിച്ച വ്യക്തി അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ച് 30 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് തുക നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി. മതിയായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിയാത്തതിനെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് പുറമെ ഒമ്പത് ശതമാനം വാർഷിക പലിശയും സേവനത്തിലെ വീഴ്ചയ്ക്കും മാനസിക ബുദ്ധിമുട്ടിനുമായി 50,000 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി 25,000 രൂപയും നൽകാനാണ് ഉത്തരവ്. ജില്ലാ ഉപഭോക്തൃ […]
Read more