Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: INTERNATIOANAL

സ്വകാര്യ മേഖലയിലെ ശമ്പള വിതരണത്തിന് ഏകീകൃത സമയപരിധി നിശ്ചയിച്ച് യുഎഇ

അബൂദബി:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണത്തിന് കടുത്ത നിബന്ധനകളോടെ ഏകീകൃത സമയപരിധി നിശ്ചയിച്ച് യുഎഇ ഭരണകൂടം. വേതന സംരക്ഷണ സംവിധാനം (WPS) പ്രകാരമുള്ള പുതിയ നിയമം ജൂൺ ഒന്ന്‌ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) ഈ മാസം പുതിയ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്. മെയ് 12-ന് കൈക്കൊണ്ട ഈ തീരുമാനത്തിലൂടെ രാജ്യത്തെ തൊഴിൽ രംഗത്ത് വലിയ സുതാര്യത കൊണ്ടുവരാനാണ് […]
Read more

ഹജ്ജ് സേവനത്തിനെത്തുന്ന ജീവനക്കാർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി

റിയാദ്: ഇത്തവണത്തെ ഹജ്ജ് സീസണിൽ സേവനത്തിനെത്തുന്ന മുഴുവൻ ജീവനക്കാർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഹജ്ജ് വേളയിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും ആരോഗ്യപ്രവർത്തകരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് പ്രധാന നിബന്ധനയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽ ബാഖി വ്യക്തമാക്കി. ജോലി ആരംഭിക്കുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. […]
Read more

സൈന്യത്തിലെ പീഡനങ്ങൾ തുറന്നുപറഞ്ഞു;ഉദ്യോഗസ്ഥക്കെതിരെ കേസ്

​വാഷിങ്ടൻ: അമേരിക്കൻ സൈന്യത്തിലെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് കൈമാറിയെന്നാരോപിച്ച് മുൻ സൈനിക ഉദ്യോഗസ്ഥ കോർട്ട്നി വില്യംസിനെതിരെ അധികൃതർ നിയമനടപടി ആരംഭിച്ചു. സൈന്യത്തിന്റെ രഹസ്യ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടതിലൂടെ ഇവർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായാണ് പ്രോസിക്യൂഷൻ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പ്രമുഖ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും തുടർന്ന് പുറത്തിറങ്ങിയ പുസ്തകത്തിലുമാണ് വിവാദപരമായ ഈ വെളിപ്പെടുത്തലുകളുള്ളത്. സൈന്യത്തിലെ രഹസ്യ യൂണിറ്റിൽ ജോലി ചെയ്യവേ താൻ നേരിടേണ്ടി വന്ന കടുത്ത വിവേചനങ്ങളെയും ലൈംഗിക അതിക്രമങ്ങളെയും […]
Read more

ഇറാനിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങി; വർഷങ്ങൾക്ക് ശേഷം പരസ്യമാക്കി ഇന്ത്യ

ന്യൂഡൽഹി: ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വന്തം ഊർജ്ജ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഔദ്യോഗികമായി പുനരാരംഭിച്ചു. ഇറാൻ-യുഎസ് സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും തുടരുന്നതിനിടെ, ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറാനിൽ നിന്നുള്ള 44,000 ടൺ എൽപിജിയുമായി ‘സീ ബേർഡ്’ എന്ന ഭീമൻ ടാങ്കർ മംഗളുരു തുറമുഖത്ത് എത്തിയതോടെയാണ് ഇറക്കുമതി പുനരാരംഭിച്ച വിവരം സ്ഥിരീകരിക്കപ്പെട്ടത്. ​മുൻപ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 11 മുതൽ […]
Read more

ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം; നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ–അമേരിക്ക സംഘർഷ സാധ്യത ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും പരമാവധി ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശത്തിൽ പറയുന്നു. നേരത്തെ ജനുവരിയിൽ ഇറാനിൽ പ്രതിഷേധങ്ങൾ ശക്തമായപ്പോൾ സമാന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അധികൃതർ ഓർമ്മിപ്പിച്ചു. രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ […]
Read more

പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാ​ഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാ​ഗ്രത പുലർത്തണമെന്നും പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പാസ്പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ കൈവശം വെക്കണമെന്നും രാജ്യം വിടാൻ തയ്യാറെടുക്കുന്നവരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കായി പ്രത്യേക ഹെൽപ് […]
Read more

റഫ അതിർത്തി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യം പൂർത്തിയായാൽ, ഗസ്സയിലെ റഫ അതിർത്തി ഈജിപ്തുമായി ചേർന്ന് പരിമിതമായി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രയ്ക്കായി മാത്രമായിരിക്കും വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നതാണ് തീരുമാനം. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി കൈമാറാനും ഹമാസ് നൂറ് ശതമാനം […]
Read more
Advertisement
WhiteswanTV Footer