Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: International passengers

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് – സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സര്‍വീസുകളുമുണ്ട്. ചെക്ക് – ഇന്‍ ബാഗേജ് ഇല്ലാതെ […]
Read more

അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിനെ അറിയിക്കണം; ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും

ന്യൂഡൽഹി: വിമാനക്കമ്പനികൾ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ മുൻപ്‌ കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നിലവിൽ വരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്നും പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് കൈമാറേണ്ടത്. ഈ മാസം 10-നകം ഇന്ത്യയിൽനിന്ന് ഓപ്പറേറ്റുചെയ്യുന്ന എല്ലാവിമാനങ്ങളും നാഷണൽ കസ്റ്റംസ് ടാർഗറ്റിങ്‌ സെന്റർ-പാസഞ്ചർ (എൻ.സി.ടി.സി.-പാക്സ്) സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്ന് നിർദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് നിർദേശം നൽകി. ഫെബ്രുവരി 10 മുതൽ യാത്രക്കാരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer