തടസ്സമില്ലാതെ ഐപിഎല്‍ ആസ്വദിയ്ക്കാന്‍ 101 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളുമായി വി
കൊച്ചി: തടസ്സമില്ലാത്ത മാച്ച് സ്ട്രീമിംഗിന് മതിയായ, വേഗമുള്ള ഡാറ്റ ആവശ്യങ്ങള്‍ക്കുമായി വി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിന്‍റെ സൗജന്യ ബണ്ടില്‍ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് മത്സരങ്ങളിലെ ഓരോ നിമിഷവും ആസ്വദിക്കാനാകും. ഈ ഐപിഎല്‍ സീസണിന് പ്രത്യേകമായി മികച്ച മൂല്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 101 രൂപ, 399 രൂപ, 239 രൂപ എന്നീ 3 പുതിയ റീചാര്‍ജുകള്‍ വി അവതരിപ്പിച്ചു. 101 രൂപയുടെ റീചാര്‍ജ് 5ജിബി ഡാറ്റയ്ക്കൊപ്പം 3 മാസത്തെ ജിയോഹോട്ട്സ്റ്റാര്‍ […]
Read more