Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IPLNews

മുംബൈ ഇന്ത്യൻസിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം നിരസിച്ച് ജസ്പ്രീത് ബുംറ; രോഹിത് ശർമയ്ക്ക് നായകസ്ഥാനത്തേക്ക് മടക്കം

മുംബൈ: രോഹിത് ശർമയെ വീണ്ടും മുംബൈ ഇന്ത്യൻസിന്റെ നായകനായി നിയമിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനവും നിരസിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ടീം മാനേജ്‌മെന്റ് മുന്നോട്ടുവെച്ച വൈസ് ക്യാപ്റ്റൻസി വാഗ്ദാനം ബുംറ സ്വന്തം കാരണങ്ങളാൽ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. രോഹിത് ശർമയെ നായകനായി തീരുമാനിച്ചതിന് പിന്നാലെ ഒക്ടോബർ ആദ്യവാരത്തിലാണ് മുംബൈ മാനേജ്‌മെന്റ് ബുംറയെ സമീപിച്ചത്. കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലെ നിരാശാജനകമായ പ്രകടനവും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി എത്തിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും രോഹിത്തിനെ വീണ്ടും […]
Read more

ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകൻ തന്നെ; പുതിയ കോച്ചിനെ തേടി ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: 17 വർഷം ടീമിനെ പരിശീലിപ്പിച്ച സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങിയതിന് പിന്നാലെ പുതിയ പരിശീലകനെ തേടി ചെന്നൈ സൂപ്പർ കിങ്സ്. ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകനെ നിയമിക്കാനാണ് സിഎസ്‌കെയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് ഫ്ലെമിംഗ് സിഎസ്‌കെയിൽ നിന്ന് പടിയിറങ്ങിയത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. നിലവിൽ താരങ്ങളുടെ കൈമാറ്റമോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും ആദ്യം പരിശീലകനെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix