ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ്; പ്രതി ഇർഫാൻ സിറാജ് പാഡയ്ക്ക് ജാമ്യം, ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അപ്പീലുകളിൽ അന്തിമ തീരുമാനം വരാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘകാലമായി ജയിലിൽ കഴിയുന്ന ഇർഫാന്റെ ആരോഗ്യസ്ഥിതിയും മറ്റ് സാഹചര്യങ്ങളും കോടതി പരിഗണിച്ചു. 2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷന് […]
Read more