Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Is DK Shivakumar’s claim wrong? There were more than a thousand policemen

ഡി കെ ശിവകുമാറിന്റെ അവകാശവാദം തെറ്റോ ? ഉണ്ടായിരുന്നത് ആയിരത്തിലധികം പോലീസുകാർ

ബാംഗ്ലൂർ : ബംഗളൂരുവിൽ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ സ്റ്റേഡിയത്തിൽ സിറ്റി പോലീസ് കമ്മീഷണർ, ഡിസിപിമാർ, എസിപിമാർ എന്നിവരുൾപ്പെടെ 1,000-ത്തിലധികം പോലീസുകാർ വിന്യസിച്ചിരുന്നതായി കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 5,000 പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്. നേരെത്തെ കർണാടക ഹൈക്കോടതി അപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. 35000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ സാധാരണയായി 30,000 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix