Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: israel palastine

വെസ്റ്റ് ബാങ്ക് സംഘർഷം: ഇസ്രായേൽ കുടിയേറ്റ അക്രമങ്ങൾക്ക് എതിരെ 5 രാജ്യങ്ങളുടെ ഉപരോധം

ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. ആക്രമണങ്ങൾക്ക് ധനസഹായം നൽകുകയും സഹായം ഒരുക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് നടപടി. ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ […]
Read more

ഇസ്രയേൽ – ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്തിൽ

ജറുസലം / കെയ്റോ: ഹമാസുമായി ഇസ്രയേൽ നടത്തിയ വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ എത്തും. ഇതിന് പിന്നാലെ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. പല പ്രദേശങ്ങളിലും ശാന്തി പുനഃസ്ഥാപിക്കപ്പെടുകയും പതിനായിരക്കണക്കിന് പലസ്തീൻക്കാർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ചില കേന്ദ്രങ്ങളിൽ സൈനിക സാന്നിധ്യം തുടരുമെന്നിരിക്കെ, പൊതുജനങ്ങൾ ആ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ഇസ്രയേൽ സേന മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ കരാറിന്റെ ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്ത്തിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix