Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IsraelPolitics

ഇസ്രയേലിൽ അധികാരം പങ്കിടാൻ നെതന്യാഹുവിന്റെ നീക്കം; ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട്

ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നിർണായക നീക്കവുമായി കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധികാരം പങ്കിടാമെന്ന വാഗ്ദാനവുമായി ഗാദി ഐസൻകോട്ടിനെ സമീപിച്ചിരിക്കുകയാണ് നെതന്യാഹു. പ്രധാനമന്ത്രി പദം ടേം അടിസ്ഥാനത്തിൽ പങ്കിടാമെന്നാണ് പുതിയ നിർദേശം. ആദ്യ ടേമിൽ ഐസൻകോട്ടിന് പ്രധാനമന്ത്രി സ്ഥാനം നൽകുമെന്നും രണ്ടാം ടേമിൽ നെതന്യാഹു അധികാരമേൽക്കുമെന്നുമാണ് വാഗ്ദാനം. നിർദേശത്തിന് പിന്നാലെ നെതന്യാഹുവുമായി ചർച്ച നടത്താൻ ഐസൻകോട്ടിനെ ക്ഷണിച്ചിട്ടുണ്ട്. ഐക്യസർക്കാർ രൂപീകരിക്കാൻ ലികുഡ് പാർട്ടി ഗൗരവമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ധാരണയിലെത്തണമെന്നാണ് ഐസൻകോട്ടിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix