Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jabalpur boat accident

ജബൽപൂർ ബോട്ട് അപകടം; ക്രൂയിസ് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തെ തുടർന്ന് കടുത്ത നടപടികളുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ഭേഡാഘട്ടിന് സമീപം നർമ്മദ നദിയിലായിരുന്നു അപകടം. വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിയുകയായിരുന്നു. ബോട്ടിന്റെ ശേഷിയേക്കാൾ അധികം ആളുകളെ കയറ്റിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer