സോഷ്യൽ മീഡിയയിൽ മാന്യത കൈവിടരുത്; പ്രവർത്തകർക്ക് താക്കീതുമായി ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ
കൊച്ചി: സോഷ്യൽ മീഡിയയിലെ ഇടപെടലുകളിൽ മാന്യതയും സംവാദമര്യാദയും പാലിക്കണമെന്ന് പ്രവർത്തകർക്ക് നിർദേശവുമായി ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ. വിയോജിക്കാനുള്ള അവസരത്തെ മാന്യമായി ഉപയോഗിക്കണമെന്നും വിയോജിക്കുന്നവരോട് പോലും സംവദിക്കാനുള്ള ശേഷി വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമം സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിലപാടുകൾ പങ്കുവെക്കുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് പി. മുജീബുറഹ്മാന്റെ പരാമർശം ശ്രദ്ധേയമാകുന്നത്. ഓഫ്ലൈനിൽ പാലിക്കുന്ന മര്യാദകൾ ഓൺലൈൻ […]
Read more