നെടുമ്പാശേരി വാഹനാപകടം; ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ കേസ്
ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും പൊലീസ് കേസ്. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു നൽകിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. മിനി കൂപ്പർ അപകടക്കേസിലെ പ്രതിയെ സഹായിക്കാൻ മന്ത്രി എം. ലിജു ശ്രമിച്ചെന്നായിരുന്നു ജെയിംസ് സാമുവലിന്റെ ആരോപണം. ഇതിനെതിരെ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് ആരോപിച്ചാണ് മന്ത്രി പൊലീസിനെ സമീപിച്ചത്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ […]
Read more