Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JamiaStudents

ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം വിജയം

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഒടുവിൽ വിജയം. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് സർവകലാശാല അധികൃതർ ഉറപ്പ് നൽകിയതോടെയാണ് 18 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. 2027 മേയ് 15നകം വിദ്യാർത്ഥി യൂണിയന്റെ ഭരണഘടന രൂപീകരിക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്. അടുത്ത അധ്യയനവർഷം ആരംഭിച്ച് ആറാഴ്ചയ്ക്കുള്ളിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. 2006ലാണ് ജാമിയ മിലിയ ഇസ്‌ലാമിയയിലെ വിദ്യാർത്ഥി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix