Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Janmoni Das

‘കൊച്ചുപ്രേമൻ എന്ന് വിളിച്ചാലും പ്രശ്നമില്ല’; ട്രോളുകളോട് പ്രതികരിച്ച് ജാൻമണി

കൊച്ചി: അസമിൽ നിന്ന് കേരളത്തിലെത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തയായ വ്യക്തിയാണ് ജാൻമണി ദാസ്. സോഷ്യൽ മീഡിയയിൽ പല കാരണങ്ങൾ കൊണ്ടും നിരന്തരം ട്രോളുകൾ നേരിടുന്ന ജാൻമണി, അത്തരം പരിഹാസങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മറിച്ച് അതെല്ലാം ആസ്വദിക്കാറുണ്ടെന്നുമാണ് പറയുന്നത്. അവതാരകയും അടുത്ത സുഹൃത്തുമായ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ജാൻമണിയുടെ പ്രതികരണം. ‘എനിക്ക് ട്രോളുകൾ കുഴപ്പമില്ല. അത് നല്ലതല്ലേ. ഞാൻ ആസ്വദിക്കാറുണ്ട്. നമ്മൾ ചിരിച്ചും കളിച്ചും ജീവിക്കണം. അടുത്ത തവണയാകുമ്പോഴേക്കും അതൊക്കെ […]
Read more
Advertisement
WhiteswanTV Footer