ഓസ്കർ ജേതാവ് ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം
ന്യൂയോർക്ക്: ഓസ്‌കർ ജേതാവായ നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം. ഒമ്പതോളം സ്ത്രീകളാണ് നടനെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ലെറ്റോ ലൈംഗികാതിക്രമം നടത്തിയവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എയർമെയിൽ റിപ്പോർട്ടിൽ ജാറെഡ് ലെറ്റോയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഒൻപത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 16 വയസ്സുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്നും 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്നും 18 വയസ്സുള്ളപ്പോൾ തന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തുവെന്നും തുടങ്ങിയ […]
Read more