Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: javelin throw

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും

ദോഹ: ദോഹ ഡമയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 10.15നാണ് മത്സരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം ലീ​ഗിൽ വെളളി മെഡൽ നേടിയിരുന്നു. 88.67 മീറ്റര്‍ ദൂരമാണ് നീര‍ജ് എറിഞ്ഞത് 84.52 മീറ്ററാണ് സീസണില്‍ നീരജിന്റെ പ്രകച്ച പ്രകടനം. ഇന്ത്യയുടെ കിഷോര്‍ ജെനയും ദോഹയില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.
Read more

ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാമത്

ദോഹ ഡയമണ്ട് ലീഗില്‍ ഒളിംപിക് ലോകചാമ്പ്യന്‍ നീരജ് ചോപ്ര രണ്ടാമത്.88.36 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. സ്വര്‍ണം നേടിയ ജാക്കൂബ് വാദ്ലെച്ചിന്‍ 88.38 മീറ്റര്‍ ദൂരത്താണ് ജാവലിന്‍ എത്തിച്ചത്.രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി.86.62 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. പുതിയ സീസണിലെ ആദ്യ മത്സരത്തിനാണ് നീരജ് ഇറങ്ങിയത്. സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer