Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jawan

ജവാന്‍ ഉത്പാദനം വൈകുന്നു; അഞ്ച് ദിവസത്തിനിടെ കോടികളുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജവാൻ മദ്യ ഉത്പാദനം പുനരാരംഭിക്കാത്തതിനെ തുടർന്ന് കോടികളുടെ നഷ്ടം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഏകദേശം 28 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിവരം. കുപ്പി, അടപ്പ്, ലേബൽ, കേസ് എന്നിവ ലഭ്യമല്ലാത്തതാണ് ഉത്പാദനം തടസപ്പെടാൻ പ്രധാന കാരണം. വിലകൂടിയ പാക്കേജിംഗ് സാമഗ്രികളുടെ ക്ഷാമം ജവാൻ ഉത്പാദനത്തെ നേരിട്ട് ബാധിച്ചതായി പറയുന്നു. എക്‌സൈസ് മന്ത്രി വിഷയത്തിൽ യോഗം വിളിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. അതേസമയം, ജവാൻ ശ്രേണിയിലെ സ്വകാര്യ കമ്പനികളുടെ മദ്യവിൽപ്പന വർധിച്ചിരിക്കുന്നതായും റിപ്പോർട്ടുകൾ […]
Read more

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായി നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ നാല് ദിവസമായി ഉൽപ്പാദന പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. മദ്യം പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്. കുപ്പി, കേസ്, ലേബൽ, ക്യാപ് തുടങ്ങിയ പായ്ക്കിംഗ് വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം തടസപ്പെട്ടിരിക്കുകയാണ്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് ആരോപണം. ബെവ്‌കോ എംഡി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പായ്ക്കിംഗ് […]
Read more

മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ ഉത്പാദനം തുടങ്ങുന്നു

ചിറ്റൂര്‍: 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ മദ്യത്തിന്റെ ഉല്‍പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്‌ലിങ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഏഴിനു രാവിലെ 11.30-ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. 2024 ജൂലായിലാണ് മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യം ഉല്‍പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാര്‍ച്ചില്‍ സാങ്കേതികാനുമതി ലഭിക്കുകയും ചെയ്ത്.ഇതിനായി ബിവറേജസ് കോര്‍പ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.29.5 കോടി രൂപയുടെ പദ്ധതിയില്‍ തുടക്കത്തില്‍ 15 കോടി മുടക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer