എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നു; വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന് ജയകൃഷ്ണൻ
തിരുവനന്തപുരം: നിയമന ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന എൽപിഎസ്ടി ഉദ്യോഗാർഥികൾ പ്രതിഷേധം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. നേരത്തെ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സർക്കാർ വീണ്ടും ചർച്ച നടത്തുന്നത് സമരം നീട്ടിക്കൊണ്ടുപോകാനാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്നും സമരക്കാർ പറയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള […]
Read more