ഡ്രാഗൺ നിർമാതാക്കൾ ഇനി ടൊവിനോയ്ക്ക് ഒപ്പം; ‘നരിവേട്ട’യെ ഏറ്റെടുത്ത് എ ജിഎസ് എന്റർടെയ്ൻമെന്റ്
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുപോകുന്നത്. ഇപ്പോഴിതാ സിനിമയുടെ തമിഴ് ഡിസ്ട്രിബ്യൂഷൻ എ ജി എസ് എന്റർടൈൻമെന്റ് ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം എ ആർ എമ്മിന് തമിഴ് നാട്ടിൽ ലഭിച്ച ഹൈപ്പ് എന്നിവ മൂലം നരിവേട്ടക്ക് തമിഴ്നാട്ടിൽ വലിയ സ്വീകാര്യത കിട്ടിയേക്കാവുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റ തമിഴ്നാട് […]
Read more