Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JeethuMadhavan

സൂര്യയുടെ ‘സീൻ’ ട്രെയ്‌ലർ പുറത്ത്; ചിത്രം നവംബർ 6ന് തിയേറ്ററുകളിലേക്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീൻ’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മാസ് ആക്ഷൻ, കോമഡി, ത്രില്ലർ രംഗങ്ങൾ എന്നിവ ചേർത്തൊരുക്കിയ ട്രെയ്‌ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായാണ് അവതരിപ്പിക്കുന്നത്. നവംബർ 6ന് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലും മാസ് ആക്ഷൻ രംഗങ്ങളിലും സൂര്യ തിളങ്ങുന്ന ട്രെയ്‌ലർ ഇതിനോടകം സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ആക്ഷനൊപ്പം നർമത്തിനും പ്രാധാന്യം നൽകുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix