മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ജെഎംഎം നേതാവ് ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ മൊർഹബാദി ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 4 ന് സത്യപ്രതിജ്ഞ നടക്കും. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവുന്നത്. ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ ഇന്ന് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും. നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടുമില്ല. പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ചടങ്ങിൽ കോൺഗ്രസ് ദേശീയ […]
Read more