Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Jilla Panchayath

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 24 ഡിവിഷനുകളിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗമായ മനക്കോടം ഡിവിഷനിലെ ജയിംസ് ചിങ്കുതറയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു തുടർന്ന് ജയിംസ് ചിങ്കുതറ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി ആർ ജ്യോതിലക്ഷ്മി, രാജേഷ് വിവേകാനന്ദ, കെ ജെ ജിസ്മി, വിജയശ്രീ […]
Read more

കോഴിക്കോട് ജില്ലാ ജില്ലാ പഞ്ചായത്ത്; മുസ്ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വിവിധ ഡിവിഷനുകളിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിൽ സജീവമായ പുതുമുഖങ്ങളും ലിസ്റ്റിൽ ഇടം നേടി. എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും, വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ സംസ്ഥാന വൈസ് ചെയർപേഴ്സണും എംഎസ്എഫ് കോഴിക്കോട് ജില്ലാ കൺവീനറും ലിസ്റ്റിലുണ്ട്. നാദാപുരം (3) കെ കെ നവാസ്, ഉള്ളിയേരി (8) റീമ മറിയം കുന്നുമ്മൽ, പനങ്ങാട് (9) നസീറ ഹബീബ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix