Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: job vacancy

കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം? 12,256 ഒഴിവുകള്‍, ഇതാണ് മികച്ച അവസരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ 2026-നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി 12,256 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവിധ തസ്തികകള്‍ക്കനുസരിച്ച് പ്രായപരിധി 18 മുതല്‍ 32 വയസ് വരെയാണ്. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം പേ ലെവല്‍ 4 മുതല്‍ 8 വരെയുള്ള ശമ്പള സ്‌കെയിലുകളിലാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷകള്‍ […]
Read more

ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലിത്തടിപ്പ്;യുവതിക്ക് നഷ്ടമായത് 1,65,000 രുപ

കണ്ണൂര്‍:ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.കണ്ണപുരം സ്വദേശിയായ യുവതിക്ക് 1,65,000 രൂപയാണ് നഷ്ടമായത്.ടെലഗ്രാമില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് യുവതി പണം നിക്ഷേപിച്ചത്.നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ തുടക്കത്തില്‍ നല്‍കിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിച്ച് തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി […]

Advertisement
WhiteswanTV Footer