സർക്കാർ ജോലി അപേക്ഷകർക്ക് വൻ ആശ്വാസം; പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 30 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. പുതിയ ഉത്തരവ് പ്രകാരം ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 32ൽ നിന്ന് 37 വയസ്സായി ഉയരും. സംവരണ വിഭാഗക്കാർക്ക് […]
Read more