Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: john mundakkayam

വീണ്ടും കത്തുന്ന സോളാര്‍;ഇടനിലക്കാരെക്കൊണ്ട് പൊറുതിമുട്ടിയ കേരളം

പതിനൊന്നു വര്‍ഷം മുന്‍പ് കേരളത്തില്‍ നടന്ന ഒരു സമരം,സോളാര്‍ പീഡനകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരം.കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങള്‍ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞു.അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരം വലഞ്ഞുപോയ സമരം.അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെ സമരത്തിനായി ആഹ്വനം നടത്തിയ നേതാക്കള്‍ സമരക്കാരെക്കണ്ട് ശരിക്കും ഞെട്ടി.സാധാരണ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നീളുന്നത് രണ്ടോ മൂന്നോ മണിക്കൂറായിരിക്കും.സമരത്തില്‍ അണിനിരക്കുന്നതിന് എത്തുന്നവര്‍ എത്രയെന്നൊക്കെ വ്യക്തതയുണ്ടാവും. […]
Read more

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല;ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം:ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.കൈരളി ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേയ്ക്ക് തിരുവഞ്ചൂര്‍ വിളിക്കുകയും തനിക്ക് ഫോണ്‍ കൈമാറുകയുമായിരുന്നു എന്നാണ് ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തുന്നത്.സോളാര്‍ സമരവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി. കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാന്‍ എഐ ക്യാമറ എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന് നേരത്തെ മലയാള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix